എല്ലാവര്‍ക്കും വെബ്‌സൈറ്റ്. കുറഞ്ഞചിലവില്‍ ഡിജിറ്റല്‍ ഇന്ത്യയിലേക്ക് ഒരു വലിയ ചുവടുവെയ്പ്. അനുയോജ്യമായ പ്ലാന്‍ തെരഞ്ഞെടുത്ത്‌ ഇ കേരള പ്രൊജക്ടില്‍ പങ്കാളിയാകുക.

സ്റ്റാര്‍ട്ടര്‍

 • 10 ജി.ബി. വെബ് സ്‌പെയിസ്
 • ഫ്രീ ഡൊമൈന്‍
 • അണ്‍ലിമിറ്റഡ് ഇ മെയില്‍
 • റെസ്‌പോണ്‍സീവ് ഡിസൈന്‍
 • 99.9 സര്‍വ്വീസ് അപ്‌ടൈം
 • ലേറ്റസ്റ്റ്‌ കണ്‍ട്രോള്‍ പാനല്‍
 • കസ്റ്റമര്‍ കെയര്‍

ബിസിനസ്‌

 • 20 ജി.ബി. വെബ് സ്‌പെയിസ്
 • ഫ്രീ ഡൊമൈന്‍
 • അണ്‍ലിമിറ്റഡ് ഇ മെയില്‍
 • റെസ്‌പോണ്‍സീവ് ഡിസൈന്‍
 • 99.9 സര്‍വ്വീസ് അപ്‌ടൈം
 • ലേറ്റസ്റ്റ്‌ കണ്‍ട്രോള്‍ പാനല്‍
 • കസ്റ്റമര്‍ കെയര്‍

പ്രീമിയം

 • 30 ജി.ബി. വെബ് സ്‌പെയിസ്
 • ഫ്രീ ഡൊമൈന്‍
 • അണ്‍ലിമിറ്റഡ് ഇ മെയില്‍
 • റെസ്‌പോണ്‍സീവ് ഡിസൈന്‍
 • 99.9 സര്‍വ്വീസ് അപ്‌ടൈം
 • ലേറ്റസ്റ്റ്‌ കണ്‍ട്രോള്‍ പാനല്‍
 • കസ്റ്റമര്‍ കെയര്‍

കോര്‍പ്പറേറ്റ്‌

₹5500 /Y Regularly ₹10500 തെരഞ്ഞെടുക്കുക
 • 50 ജി.ബി. വെബ് സ്‌പെയിസ്
 • ഫ്രീ ഡൊമൈന്‍
 • അണ്‍ലിമിറ്റഡ് ഇ മെയില്‍
 • റെസ്‌പോണ്‍സീവ് ഡിസൈന്‍
 • 99.9 സര്‍വ്വീസ് അപ്‌ടൈം
 • ലേറ്റസ്റ്റ്‌ കണ്‍ട്രോള്‍ പാനല്‍
 • കസ്റ്റമര്‍ കെയര്‍

ഇ-കേരള പ്രൊജക്ട് സവിശേഷതകള്‍

പുതിയ അപ്‌ഡേറ്റുകള്‍

എല്ലാ ഡിവൈസുകള്‍ക്കും അനുയോജ്യമായത്.

സുരക്ഷിതം

ഡാറ്റകള്‍ക്ക് പൂര്‍ണ സുരക്ഷ

വേഗത

കുറഞ്ഞ ലോഡിംഗ് സമയം

ഓട്ടോമാറ്റിക് ബാക്ക് അപ്

എല്ലാ 30 ദിവസവും ഓട്ടോമാറ്റിക് ബാക്ക് അപ്‌

അണ്‍ലിമിറ്റഡ് ഇമെയില്‍

എല്ലാ പ്ലാനുകളിലും അണ്‍ലിമിറ്റഡ് ഇമെയിലുകള്‍

ലേറ്റസ്റ്റ് സി പാനല്‍

എല്ലാ പ്ലാനുകള്‍ക്കും സി പാനല്‍. സ്വതന്ത്ര യൂസര്‍നെയിം പാസ്‌വേര്‍ഡ്‌

മികച്ച സെര്‍വറുകള്‍

ഉയര്‍ന്ന നിലവാരമുള്ള സെര്‍വറുകള്‍.

കസ്റ്റമര്‍ കെയര്‍

എപ്പോഴും ലഭ്യമാകുന്ന കസ്റ്റമര്‍ കെയര്‍ സേവനം

മൊബൈല്‍ ആപ്പ്

മൊബൈല്‍ ആപ്പ് ആയി കണ്‍വെര്‍ട്ട് ചെയ്യാന്‍ സംവിധാനം.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകാം. പുരോഗതിയിലേക്ക് മുന്നേറാം.

Power to Empower?
Digital India

Watch videos to
know more

X

കൂടുതല്‍ അറിയാം

വെബ്‌സൈറ്റ് തുടങ്ങാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?

വെബ്‌സൈറ്റ് തുടങ്ങാന്‍ ഇ കേരള ഓണ്‍ലൈനിന്റെ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുകയോ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യുക.

വെബ്‌സൈറ്റ് റെഡിയാകാന്‍ എത്ര സമയം എടുക്കും?

സാധാരണഗതിയില്‍ 4-5 ദിവസം സമയം ആവശ്യമാണ്. വളരെ കുറച്ച് വര്‍ക്കുകള്‍ മാത്രം ആവശ്യമായി വരുന്ന സൈറ്റുകള്‍ക്ക് 2 ദിവസം മതിയാകും.

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ കുറഞ്ഞ ചിലവില്‍ തുടങ്ങാന്‍ കഴിയുമോ?

തീര്‍ച്ചയായും, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍. മാട്രിമോണിയല്‍ വെബ്‌സൈറ്റുകള്‍, ന്യൂസ് പോര്‍ട്ടലുകള്‍, ജോബ് സൈറ്റുകള്‍ എന്നിവയൊക്കെ കുറഞ്ഞ ചിലവില്‍ ഇ കേരള.ഓണ്‍ലൈനിലൂടെ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഒരു പ്ലാനിന്റെ കാലാവധി എത്ര നാളാണ്?

ഒരു വര്‍ഷമാണ് പ്ലാനുകളുടെ കാലാവധി. വര്‍ഷം തോറും പ്ലാനുകള്‍ പുതുക്കാവുന്നതാണ്.

ഇ കേരള.ഓണ്‍ലൈന്‍ സേവനങ്ങള്‍

ലഭ്യമായതില്‍ ഏറ്റവും മികച്ച സെര്‍വ്വറുകളിലാണ് ഓരോ വെബ്‌സൈറ്റും ഹോസ്റ്റ് ചെയ്യുന്നത്.

മികച്ച സുരക്ഷാക്രമീകരണങ്ങള്‍ സെര്‍വ്വറുകള്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. മാസത്തിലൊരിക്കല്‍ ഡാറ്റയുടെ ബാക്ക് അപ്പ് പ്രത്യേകമായി സൂക്ഷിക്കുകയും ചെയ്യുന്നു.

 

റെസ്‌പോണ്‍സീവ് ആയ ഡിസൈനുകള്‍. ഉപഭോക്താവിന്റെ ആവശ്യം കൃത്യമായി മനസ്സിലാക്കി രൂപകല്പന ചെയ്യുന്നു.

പുതിയ സാങ്കേതികവിദ്യയും അറിവും സംയോജിപ്പിച്ച് എല്ലാ ഡിവൈസുകളിലും ലഭ്യമാകുന്ന തരത്തിലാണ് ഓരോ വെബ്‌സൈറ്റും ഇ കേരള.ഓണ്‍ലൈന്‍ രൂപപ്പെടുത്തുന്നത്.

 

കസ്റ്റമര്‍ ആവശ്യപ്പെടുന്ന ഏത് ഡൊമൈനും ലഭ്യമാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ്.

 ഡൊമൈനുകള്‍ ലഭ്യമാണോ എന്ന് ഡൊമൈന്‍ ചെക്കറില്‍ പരിശോധിക്കാവുന്നതാണ്.

 

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്ക് പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്.

മാട്രിമോണിയല്‍, ന്യൂസ് പോര്‍ട്ടല്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ സൈറ്റുകള്‍ക്കായുള്ള ഡെമോ വെര്‍ഷന്‍ കാണുന്നതിന് ഫോണ്‍/ഇമെയില്‍ വഴി ബന്ധപ്പെടുക.

 

ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്ക് പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്.

വിശദമായി അറിയുവാന്‍ ബന്ധപ്പെടുക.

 

Over 100+ Free 1-Click App Installs